പരവൂർ: പൊഴിക്കര ഉപ്പൂട്ടിൽ വീട്ടിൽ സി.കെ. കുഞ്ഞുകൃഷ്ണൻ (90) സിംഗപ്പൂരിൽ നിര്യാതനായി. സംസ്കാരം ഇന്ന് സിംഗപ്പൂരിൽ നടക്കും. ഭാര്യ: കമല. മക്കൾ: പരേതയായ ഉഷ, ശ്യാമള, മാലതി, സുമതി, വിജയൻ. സഹോദരൻ: സി.കെ. തുളസീദാസ്.