ഉമ്മന്നൂർ: പഴിഞ്ഞം തുണ്ടുവിളയിൽ (മൂഴിയിൽ) പരേതനായ ടി.കെ. ഏബ്രഹാമിന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ തങ്കമ്മ നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പഴിഞ്ഞം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: കോശി, ശാമുവൽ (കെനിയ), ജെയിംസ് (യു.എസ്.എ), അലക്സ്, ഷാജി (ടി.വി.എം മെഡിക്കൽസ്), അനിൽ (കെനിയ), ഷീല. മരുമക്കൾ: ഗ്രേസിക്കുട്ടി (റിട്ട. അദ്ധ്യാപിക, എം.ടി.എച്ച്.എസ്.എസ്, വാളകം), മിനി (കെനിയ), സുമ (യു.എസ്.എ), സുധ, ലിൻസി (എം.ടി.എച്ച്.എസ്.എസ്, വാളകം), സിജി (കെനിയ), തോമസ് ജോർജ് (കെ.എസ്.എ).