കൊട്ടാരക്കര: മൈലം മുട്ടമ്പലം ചരുവിള പുത്തൻവീട്ടിൽ പരേതനായ ജെ. ബേബിയുടെ ഭാര്യ അമ്മിണി (78) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് മൈലം ക്രിസ്തോസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺകുട്ടി, ജയരാജൻ, അനിൽ. മരുമക്കൾ: പൊന്നമ്മ, രാജൻ, വനജ.