കൊട്ടാരക്കര: അവണൂർ പുളിവിളവീട്ടിൽ രവീന്ദ്രൻ (73, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സരിത, സജീവ്. സഞ്ചയനം നാളെ രാവിലെ 8ന്.