കൊല്ലം: വാടി ന്യൂ കോളനി-45 ൽ മരിയാൻ ബെഞ്ചമിൻ (92) നിര്യാതനായി. സംസ്കാരം നടന്നു. ഏഴ് പൂജ തിങ്കളാഴ്ച വൈകിട്ട് 4ന് വാടി സെന്റ് ആന്റണീസ് പള്ളിയിൽ.