കൊല്ലം: ചവറ പട്ടത്താനം പള്ളാരത്ത് പടിഞ്ഞാറ്റതിൽ തുളസീധരൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി. മക്കൾ: ദീപു, ദിവ്യ. മരുമക്കൾ: ശ്രീകുമാർ, അനുപ്രിയ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.