കലയ്ക്കോട്: വടക്കേതൊടിയിൽവീട്ടിൽ വിജയൻപിള്ള (65) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: പരേതനായ ബിജു, ബിന്ദു. മരുമക്കൾ: ഗംഗ, പരേതനായ സുനി. സഞ്ചയനം 26ന് രാവിലെ 7.30ന്.