കിഴക്കേതെരുവ്: അലക്കുഴി നീലാംവിളപുത്തൻവീട്ടിൽ യോഹന്നാൻ പാപ്പച്ചന്റെ ഭാര്യ ലീലാമ്മ (62) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പ്രിൻസ് പാപ്പച്ചൻ (ദുബായ്), പ്രിജോ പാപ്പച്ചൻ, പ്രിൻസി പാപ്പച്ചൻ. മരുമകൻ: ഷിജു ജോയി (ദുബായ്).