തൃക്കരുവ: തെക്കേചേരി പുത്തഴികത്ത് വീട്ടിൽ മോഹനൻപിള്ള (68) നിര്യാതനായി. ഭാര്യ: മായദേവിപിള്ള. മക്കൾ: ഗംഗാമോഹൻ, രാഗാമോഹൻ. സഞ്ചയനം 25ന് രാവിലെ 7ന്.