പടി. കല്ലട: ഐയിത്തോട്ടുവ പുഷ്പമന്ദിരത്തിൽ (തപസ്യ) മോഹനകുമാരന്റെ ഭാര്യ എസ്. ലേഖ (45) നിര്യാതയായി. മകൾ: മേഖാ മോഹൻ. സഞ്ചയനം 25ന് രാവിലെ 7.30ന്.