പുന്തലത്താഴം: പേറയിൽ വീട്ടിൽ പത്മനാഭപിള്ളയുടെ ഭാര്യ കോമളഅമ്മ (82) നിര്യാതയായി. മക്കൾ: വിക്രമൻപിള്ള (റിട്ട. സൂപ്രണ്ടന്റ് കൊല്ലം കോർപ്പറേഷൻ), മുരളീധരൻ പിള്ള (റിട്ട. സ്പെഷ്യൽ തഹസിൽദാർ കൊല്ലം), ശ്രീദേവിഅമ്മ. മരുമക്കൾ: പത്മകുമാരി, സുജാത, ശിവസുബ്രഹ്മണ്യൻപിള്ള (കണ്ണൻ).