rukhiyabheevi-80
റുഖിയാബീവി

ഓച്ചിറ: മേമന കൊച്ചുവീട്ടിൽ തെക്കതിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ റുഖിയാബീവി (80) നിര്യാതയായി. മക്കൾ: റഹിയാനത്ത്, മുഹമ്മദ് കുഞ്ഞ്, അബ്ദുൽ ലത്തീഫ്, റഷീദ, അബ്ദുൽ കലാം. മരുമക്കൾ: ഹസ്സൻ കുഞ്ഞ്, ഷെരീഫ, ഷീജാ, ഷാമില.