വാടി: ദേവമാതാ കോൺവെന്റിന്റെ എതിർവശം പുത്തൻപുരയിൽ പരേതനായ സണ്ണോ. എം. ഫെർണാണ്ടസിന്റെ ഭാര്യ ആഗ്നസ് ഫെർണാണ്ടസ് (76) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: എഡ്മണ്ട് ലാലു (ന്യൂസിലാന്റ്), റീന (ലാലി), ശോഭ (യു.എ.ഇ), സോജ (യു.എ.ഇ). മരുമക്കൾ: ബെറ്റി എഡ്മണ്ട് (ന്യൂസിലാന്റ്), ബ്രിട്ടോ ഡിക്രൂസ്, സാജൻ ജോൺസ് (യു.എ.ഇ), സിൽവസ്റ്റർ ബെനഡിക്ട് (യു.എ.ഇ).