ഇടമുളയ്ക്കൽ: മേലൂട്ട് തടത്തിവിള വീട്ടിൽ പീതാംബരൻപിള്ള (82) നിര്യാതനായി. ഭാര്യ: തങ്കമ്മഅമ്മ. മക്കൾ: ശ്രീകുമാർ, ഉഷാകുമാരി, രമാദേവി. മരുമക്കൾ: അനിതകുമാരി, മോഹനൻപിള്ള, ബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.