പുനലൂർ: മുക്കടവ് കാട്ടുനിലത്ത് പരേതനായ കെ.ഒ. ജോണിന്റെ ഭാര്യ ഗ്രേസി ജോൺ (75) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഉമ്മൻ. കെ. ജോൺ (ന്യൂയോർക്ക്), ജോർജ്ജ്. കെ. ജോൺ (ഷാർജ), സാം. കെ. ജോൺ (ട്രഷറർ മാർത്തോമ്മാ സഭ കൊട്ടാരക്കര, പുനലൂർ ഭദ്രാസനം). മരുമക്കൾ: ഗ്രേയ്സ്, ലിജ, ലീന.