ആലുംകടവ്: മരു: വടക്ക് പുത്തൻതറയിൽ പരേതനായ സുകുമാരന്റെ ഭാര്യ രാജമ്മ (72) നിര്യാതയായി. മക്കൾ: വിജയകുമാർ (അശോകൻ), ഉഷ (പ്രസന്നകുമാരി), ബാബു (വസന്തകുമാർ). മരുമക്കൾ: ലേഖ, അരുണൻ, അമ്പിളി. സഞ്ചയനം ഇന്ന് രാവിലെ 8ന്.