കരുനാഗപ്പള്ളി: പട: വടക്ക് വലിയ പറമ്പിൽ കുട്ടപ്പൻ ( 76 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ട് വളപ്പിൽ ഭാര്യ: വിമലാദേവി. മക്കൾ: ഷാർലെറ്റ്, റോസ് ലെറ്റ്. മരുമക്കൾ: രാജേന്ദ്രൻ, അശോക് കുമാർ.സഞ്ചയനം 28 ന് രാവിലെ 8 മണിക്ക്.