കലയ്ക്കോട്: രാജ് ഭവനിൽ (ചെറുകര വീട്) ബാലകൃഷ്ണപിള്ള (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: പരേതയായ ചെല്ലമ്മഅമ്മ. മക്കൾ: ലതിക, പരേതനായ ലതേഷ്. മരുമകൻ: പരേതനായ രാജേന്ദ്രൻപിള്ള.