കൊല്ലം: കിളികൊല്ലൂർ എം.ജി. നഗർ 76 ബിജു ഭവനിൽ രാഘവൻ (75) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: ബിജു, ബിന്നി (ബേബി). മരുമക്കൾ: സരിത, സുരേഷ് ബാബു. മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 7ന്.