മൈലംകുളം: ആയിരം തുണ്ടിൽ വീട്ടിൽ ആർ. ശ്രീധരന്റെ ഭാര്യ ഗൗരികുട്ടി (76) നിര്യാതയായി. മക്കൾ: രതീന്ദ്രൻ, രാജേന്ദ്രൻ, സുനുകുമാർ, ബിജുകുമാർ. മരുമക്കൾ: മിനു, സുധ, രേഖ, മനിത. സഞ്ചയനം 28ന് രാവിലെ 8ന്.