കൊല്ലം: മതിലിൽ മണ്ണ്കുഴിയിൽ വീട്ടിൽ തോമസ് വിൻസന്റ് (83, പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് കടവൂർ സെന്റ് കസ്മീർ പള്ളി സെമിത്തേരിയിൽ. ഭാര്യ: എമിലി. മക്കൾ: ജോർജ്ജ് (ദുബായ്), എഡിസൺ (ദുബായ്), ജയിൻ, റോബിൻസൺ (കുവൈറ്റ്), സാംസൺ (കുവൈറ്റ്). മരുമക്കൾ: ബിജി, സൂസല (അദ്ധ്യാപിക, ഗവ. എച്ച്.എസ്. സ്കൂൾ കോഴികോട്), മാത്യു തോമസ് (ദുബായ്), പ്രിയ, സ്മിത.