കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ പരേതനായ ബാലകൃഷ്ണൻ ആചാരിയുടെ (പരവൂർ, കുറുമണ്ടൽ കല്ലുവിളയിൽ) മകൻ ബാലചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: അംബിക ബാലചന്ദ്രൻ. മക്കൾ: അനു, ബിനു (എസ്.ബി.ഐ). മരുമക്കൾ: രഞ്ജിത്ത് (ഫൈൻ ആർട്ട്സ് കോളേജ് മാവേലിക്കര), ശ്രീകുമാർ. സഞ്ചയനം 28ന് രാവിലെ 8ന്.