പരവൂർ: പുത്തൻകുളം പുത്തൻവീട്ടിൽ സുഭാഷിണി (75) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ രഘുനാഥൻ, ബാബു, പരേതനായ സുന്ദരേശൻ, സുദർശനൻ. സഞ്ചയനം 25ന് രാവിലെ 8ന്.