വടക്കൻ മൈനാഗപ്പള്ളി: കിടങ്ങയം കന്നിമേൽ കുന്നത്തുവിളയിൽ തങ്കപ്പൻ (പാണൻ, 80) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഉഷ, വസന്ത,സുരേഷ്, ബാബു, സുഭാഷ് . മരുമക്കൾ: രാധാകൃഷ്ണൻ, രാജീവൻ, ഗ്രീഷ്മ, വത്സല. സഞ്ചയനം 28ന് രാവിലെ 8ന്.