ചിരട്ടക്കോണം: അനിജി വിലാസത്തിൽ എം. ചന്ദ്രൻനായർ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന്. ഭാര്യ: ശാന്തമ്മ. മക്കൾ: അനിജി, അജിത, അജി. മരുമക്കൾ: സുജ, പരേതനായ ബാബു, രഞ്ജിനി.