പിറവന്തൂർ: മേടക്കട ശ്രീമംഗലത്ത് വീട്ടിൽ പരേതനായ അച്യുതന്റെ ഭാര്യ ഗൗരി (97) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ, തമ്പി, തുളസീധരൻ, രാധ, ചന്ദ്രമതി, രമ. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, ഉത്തമൻ, സന്തോഷ്, മണിശശിധരൻ, പരേതയായ സുഷമതമ്പി, സുലത. സഞ്ചയനം 28ന് രാവിലെ 8ന്.