പാരിപ്പള്ളി: കടമ്പാട്ടുകോണം വിനോദ് ഭവനിൽ പരേതനായ കൃഷ്ണക്കുറുപ്പിന്റെയും ശാന്തകുമാരിയുടെയും മകൻ ഗോപകുമാർ (46) നിര്യാതനായി. ഭാര്യ: ആശ (വിമല സ്കൂൾ കാരംകോട്). മക്കൾ: രേവതി, നന്ദ. സഞ്ചയനം 27ന് രാവിലെ 8ന്.