കൊല്ലം: ഉമയനല്ലൂർ വടക്കുംകര കിഴക്ക് മാവിളവീട്ടിൽ പരേതനായ മീരാസാഹിബിന്റെ സഹധർമ്മിണി ഖദീജാബീവി (94) നിര്യാതയായി. മക്കൾ: ആരിഫാബീവി, ഫാത്തിമബീവി, അസുമബീവി, അലിയാരുകുഞ്ഞ്, അബൂബേക്കർ, റഹീം. മരുമക്കൾ: പരേതനായ ഷാഹുൽഹമീദ്, തങ്ങൾകുഞ്ഞ്, പരേതനായ മുഹമ്മദ് കുഞ്ഞ്, റസിയ ബീവി, ബുഷ്റ ബീവി, സജീന.