പെരിനാട്: പാമ്പലിൽ ലക്ഷ്മി ഭവനിൽ പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. മക്കൾ: ഉഷ, രാജി, അനിത, സുരേഷ്, സുനിത, രതീഷ്. മരുമക്കൾ: രവീന്ദ്രൻ, രാജു, മഞ്ജു, സുരേഷ്, നീനു. മരണാനന്തര കർമ്മം ശനിയാഴ്ച രാവിലെ ഏഴിന്.