പുലിയില: പറങ്കിമാംവിളവീട്ടിൽ ഗോപിനാഥൻപിള്ള (75) നിര്യാതനായി. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: സിന്ധു, സന്തോഷ് കുമാർ, ഷാജികുമാർ. മരുമക്കൾ: അജയധരനുണ്ണിത്താൻ, അശ്വതി ഷാജി.