കിഴക്കേകല്ലട: പള്ളിക്കാവിള കോട്ടയാടിവിള വീട്ടിൽ കെ.എം. തങ്കച്ചൻ (56, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം 26ന് രാവിലെ 10.30ന് പള്ളിക്കാവിള സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി (ബഹറിൻ). മക്കൾ: ബിജുമോൻ, ഡാനി.