കൊല്ലം: വാളത്തുംഗൽ ഇടശ്ശേരി കമ്പനിക്ക് സമീപം ഹരിഓം ഭവനത്തിൽ ഗോപാലന്റെ മകൻ സഹദേവൻ (58) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന്. ഭാര്യ: ലൈല. മക്കൾ: ഗ്രേഷ്മ സഹദേവൻ, ആദിത്ത് എസ്. ദേവൻ.