kunjukutty-
കു​ഞ്ഞു​ക്കു​ട്ടിഅ​മ്മ

ഇ​ട​മു​ള​യ്ക്കൽ: വേ​മ്പു​ഴ​യ്​ക്കൽ പു​ത്തൻ​വീട്ടിൽ പ​രേ​തനാ​യ നീ​ല​ക​ണ്ഠ​ക്കു​റു​പ്പി​ന്റെ ഭാ​ര്യ കു​ഞ്ഞു​ക്കു​ട്ടി​അ​മ്മ (92) നി​ര്യാ​ത​യായി. മക്കൾ: രാ​ധാ​മ​ണിഅ​മ്മ, പീ​താം​ബ​ര​ക്കു​റുപ്പ്, ശ്യാ​മ​ളാ​ദേവി, ബാ​ല​കൃ​ഷ്​ണ​ക്കു​റുപ്പ്, കൃ​ഷ്​ണ​പി​ള്ള, ശാ​ന്ത​കു​മാ​രിഅ​മ്മ, പ​ത്മ​കു​മാരി, ക​ല​കു​മാർ. മ​രു​മക്കൾ: പ​രേ​തനാ​യ ച​ന്ദ്ര​ശേ​ഖ​രൻ​പി​ള്ള, വ​ത്സ​ല​കു​മാരി, ശി​വ​ദാ​സൻ​പി​ള്ള, ര​ഘു​നാ​ഥൻ​പി​ള്ള, പ്ര​ശാന്തി. സ​ഞ്ചയ​നം തി​ങ്ക​ളാഴ്​ച രാ​വിലെ 7ന്.