മുഖത്തല: നടുവിലക്കര പുന്നവിള പുത്തൻവീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി ആചാരിയുടെ ഭാര്യ സരസ്വതി (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽ, സുരേഷ്, മിനി. മരുമക്കൾ: സച്ചു, അനിത, അനിൽകുമാർ.