ഇരവിപുരം: വഞ്ചിക്കോവിൽ ശ്രീശരവണ നഗർ വിഷ്ണുഭവനിൽ പ്രകാശ് (54) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 5ന് സിംഗപ്പൂർ മണ്ടായ് ശ്മശാനത്തിൽ. ഭാര്യ: ചന്ദ്രിക. മകൻ: വിഷ്ണു.