മുട്ടറ: ഗീതാഭവനിൽ വി. ഗംഗാധരൻ (83) നിര്യാതനായി. ഭാര്യ: ജെ. സരോജിനി. മക്കൾ: ഗീതാഭായി, ശൈലേന്ദ്രൻ, ബേബി ഗിരിജ, ഹരികുമാർ. മരുമക്കൾ: പരേതനായ ബാബു നരേന്ദ്രനാഥ്, യമുന, ശശിധരൻ, ദീപ്തി. സഞ്ചയനം 28ന് രാവിലെ 8ന്.