അഞ്ചാലുംമൂട്: പെരുമൺ നരേന്ദ്രവിലാസത്തിൽ കുട്ടൻപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പൊന്നമ്മഅമ്മ. മക്കൾ: ലീനാകുമാരി, ലീല, ഷീജ, ഷാജി. മരുമക്കൾ: രാധാകൃഷ്ണപിള്ള, ഗോപാലകൃഷ്ണപിള്ള, ചന്ദ്രമോഹനൻ, സന്ധ്യാകുമാരി.