കരുനാഗപ്പള്ളി: ശ്രായിക്കാട് (പുതുമണ്ണേൽ) ഒതളത്തിൻമൂട്ടിൽ പരേതരായ ഭരതന്റെയും ഈശ്വരിയുടെയും മകൻ സാബു (52) നിര്യാതനായി. ഭാര്യ: ജിനി. മക്കൾ: അക്ഷരാദേവി, അജിത്ത്. മരുമകൻ: വിപിൻ. മരണാനന്തര കർമ്മങ്ങൾ 8ന് രാവിലെ 8ന്.