ഇടപ്പള്ളിക്കോട്ട: പൻമന മനയിൽ ചെങ്ങഴത്ത് പറയന്റെ തെക്കതിൽ ഷാജി (54, എവർ ഷൈൻ ഓട്ടോ സ്പെയേഴ്സ് ഇടപ്പള്ളിക്കോട്ട) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: ഷഫീഖ്, ഷഹന, ഷാനു.