ഓയൂർ: വെളിയം മാലയിൽ വലിയവീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ എം.കെ. ഭാരതിഅമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ബി. രാധ, സി. രാമചന്ദ്രൻ, ബി. റാണി, പരേതയായ ബി. ശോഭന, ബി. ഷീല. മരുമക്കൾ: ആർ. രാധാകൃഷ്ണൻനായർ, കെ.എം. ലളിതാംബിക, ജെ. തുളസീധരൻപിള്ള, ഇ. രാധാകൃഷ്ണൻനമ്പ്യാർ, പരേതനായ ജയൻനായർ.