ഉമ്മന്നൂർ: ഉമ്മന്നൂർ പഴിഞ്ഞം പെരുമ്പയിൽ ചരുവിള പുത്തൻ വീട്ടിൽ പരേതനായ തോമസിന്റെ മകൻ ബംഗളൂരു നമ്പർ 124 റോസ് ഗാർഡനിൽ ജയിംസ് തോമസ് (49) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ഹൊസൂർ റോഡ് യുണൈറ്റഡ് ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ ജയിംസ്. മക്കൾ: ജറിൻ ജയിംസ്, ജിബിൻ ജയിംസ്.