കൊരട്ടി: തിരുമുടക്കുന്ന് പെരേപ്പാടൻ ഹൗസിൽ പി.എ. ജോർജ്ജിന്റെ ഭാര്യ റോസി ജോർജ്ജ് (താണ്ടു, 76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ. മക്കൾ: ജിക്സൺ, ജിന്റൊ, ജിഷ. മരുമക്കൾ: വിക്ടർ, വർഷ, ജിഷ.