കുണ്ടറ: ചെമ്മക്കാട് ബിനി സദനത്തിൽ ബെൻസിഗർ ജയിംസിന്റെ ഭാര്യ മെർളിൻ (62) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ബെന്റോ, ബിനി. മരുമകൻ: ജിബുജോസഫ്.