കൊല്ലം: കടപ്പാക്കട ഭാവന നഗർ 260 ചൈത്രത്തിൽ പരേതനായ വി. സോമശേഖരന്റെ ഭാര്യ കൃഷ്ണകുമാരി (76) നിര്യാതയായി. മക്കൾ: ശശികല, ജിക്കി. മരുമക്കൾ: ശ്രീവത്സൻ, പരേതനായ പി. മോഹൻലാൽ. സഞ്ചയനം നാളെ രാവിലെ 8ന്.