വടക്കുംതല: കുറ്റിവട്ടം തട്ടാരയ്യത്ത് പുത്തൻ വീട്ടിൽ വൈ. പൗലോസ് (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വടക്കുംതല ത്രികിംഗ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി.