കൊട്ടാരക്കര: കൈപ്പടയ്ക്കൽ ഷൈനി ഭവനിൽ ജോസഫ് ബെന്നിയുടെ ഭാര്യ അന്നമ്മ ബെന്നി (ഓമന, 68) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജോൺസൺ ബെന്നി (കുവൈറ്റ്), വിൻസൺ ബെന്നി (യു.കെ), ഷൈനി റെജി. മരുമക്കൾ: ഷെറിൻ, ജിൻസി, റെജി.