പടി. കല്ലട: ഐത്തോട്ടുവ പയ്യാളിത്തറയിൽ (പാലാഴി) വിദ്യാധരൻ (65) നിര്യാതനായി. സഹോദരങ്ങൾ: പുരുഷോത്തമൻ (മണി), ദയാനന്ദൻ, കൊച്ചനൂജൻ, വാസന്തി, ഭാസുര, വത്സല (കുഞ്ഞുമോൾ). സഞ്ചയനം നാളെ രാവിലെ 8ന്.