പരവൂർ: പുത്തൻകുളം അജയ് ഭവനിൽ പരേതനായ ഗോപാലകൃഷ്ണ അചാരിയുടെ ഭാര്യ ദേവകിഅമ്മാൾ (അമ്മുകുട്ടിഅമ്മ, 74) നിര്യാതയായി. മക്കൾ: തങ്കമണി, ശിവൻ, ബിന്ദു, അജയകുമാർ, അജിതകുമാർ, ശ്രീകുമാർ, ശ്രീജ. മരുമക്കൾ: കാർത്തികയൻ, ലേഖ, പരേതനായ രാജേന്ദ്രൻ, സരള, സിന്ധു, രാധാമണി, ബൈജു. സഞ്ചയനം 29ന് രാവിലെ 8.30ന്.