പിറവന്തൂർ: പൂവണ്ണുംമൂട് കിഴക്കേക്കര പുത്തൻ വീട്ടിൽ കെ. ചെല്ലപ്പനാചാരി (68, റിട്ട. ബാങ്ക് മാനേജർ എസ്.ബി.ടി) നിര്യാതനായി. ഭാര്യ: ദേവു (എസ്.ബി.ടി). മകൾ: സി. ബിന്ദു. മരുമകൻ: ഡോ. അജയകുമാർ. സഞ്ചയനം 28ന് രാവിലെ 8ന്.