കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് ദ്വാരകയിൽ (കണിച്ചേരിൽ) യശോധരൻ (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തുളസീഭായി. മക്കൾ: ആശ, ഷിജു (ഗൾഫ്), ഷിനു. മരുമക്കൾ: വിക്രമൻ, രേഖ.